കോഴിക്കോട് തോക്ക് ചൂണ്ടി കവര്‍ച്ച | Oneindia Malayalam

2018-05-11 55

കുന്ദമംഗലത്ത് പെട്രോള്‍ പന്പില്‍ നിന്ന് തോക്കു ചൂണ്ടി പണം കവര്‍ന്നു. ഒരു ലക്ഷത്തി എണ്ണായിരം രൂപയാണ് നഷ്ടമായത്. മുഖംമൂടി ധരിച്ചെത്തിയ ഹിന്ദി സംസാരിക്കുന്ന യുവാവാണ് പണം കവര്‍ന്നതെന്ന് പന്പുടമ പറഞ്ഞു.കുന്ദമംഗലം കട്ടാങ്ങലില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.